Top
21
Tuesday, November 2017
About UsE-Paper

വി ശാരദ

Friday Nov 10, 2017

കുളത്തൂര്‍ > കല്ലിംഗല്‍ പുളിവിളാകത്ത് വീട്ടില്‍ പരേതനായ പി കെ ഗോപാലകൃഷ്ണന്റെ ഭാര്യ വി ശാരദ (85) ഊരൂട്ടമ്പലം കോട്ടമുകള്‍ ബിഎസ്ജെ നിവാസില്‍ നിര്യാതയായി. മക്കള്‍: ജി ബാബു, എസ് സുനന്ദ. മരുമക്കള്‍: എസ് അനിതകുമാരി, ബി ശിവരാജന്‍. മരണാനന്തരചടങ്ങ് 12ന് രാവിലെ 8.30ന് ബിഎസ്ജെ നിവാസില്‍.