Top
21
Tuesday, November 2017
About UsE-Paper

ജെ വിജയന്‍

Friday Nov 10, 2017

കാട്ടാക്കട > പൂവച്ചല്‍ ചാമവിള തടത്തരികത്ത് വീട്ടില്‍ ജെ വിജയന്‍ (53) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: സന്ധ്യ, സവിത. മരുമക്കള്‍: സഞ്ജു, വിപിന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 10ന്.