Top
18
Saturday, November 2017
About UsE-Paper

എം ചക്രപാണി

Friday Nov 10, 2017

പേരൂര്‍ക്കട > ഊന്നാംപാറ കാഞ്ഞിരംകാട് ബില്‍ഡിങ്ങില്‍ എം ചക്രപാണി (67) നിര്യാതനായി. സിപിഐ എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗവുമാണ്. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തില്‍ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചച്ചിട്ടുണ്ട്.