Top
20
Monday, November 2017
About UsE-Paper

കമലമ്മ

Friday Nov 10, 2017

കല്ലമ്പലം > തോട്ടയ്ക്കാട് കടുവാപ്പള്ളി പൂരാപ്പള്ളി വീട്ടില്‍ പരേതനായ ആനന്ദന്റെ ഭാര്യ കമലമ്മ (82) നിര്യാതയായി. മകള്‍: രാധ. മരുമകന്‍: വിജയന്‍ (മണിയന്‍). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.