Top
20
Monday, November 2017
About UsE-Paper

എം പീരുക്കണ്ണ്

Friday Nov 10, 2017

പറണ്ടോട് > മൂന്നാംകല്ല് റസൂല്‍ റാബിയമന്‍സിലില്‍ എം പീരുക്കണ്ണ് (87) നിര്യാതനായി. ഭാര്യ: റാബിയാബീവി. മക്കള്‍: സെയ്നുലാബ്ദീന്‍, ഹാമിദാബീവി, ഷഹീറാബീവി, ഫസലുദീന്‍, ബീമാബീവി, ഷഫീഖ് (റൂസല്‍ ട്രേഡേഴ്സ്). മരുമക്കള്‍: താജുനിസ, നസീര്‍, പരേതനായ അബ്ദുള്‍മജീദ്, ഷാഹിദാബീവി, സെയ്ഫുദീന്‍, ഷിമി.