Top
21
Tuesday, November 2017
About UsE-Paper

കെ സത്യഭാമ

Thursday Sep 14, 2017

വര്‍ക്കല > തച്ചന്‍കോണം വലിയവിളാകത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യ കെ സത്യഭാമ (90) നിര്യാതയായി. മക്കള്‍: ദിലീപ്കുമാര്‍ (റിട്ട. എസ്എന്‍കോളേജ്), പരേതനായ ജയപ്രകാശ്, പരേതയായ ബേബിഗിരിജ, സുകേശന്‍, ബൈജു (കേരളകൌമുദി ഏജന്റ്). മരുമക്കള്‍: ഗീത (റിട്ട. എച്ച്എം, വെട്ടൂര്‍ എച്ച്എസ്എസ്), സഹദേവന്‍, ഷീബ (ഇഎസ്ഐ, നാവായിക്കുളം).