Top
20
Wednesday, September 2017
About UsE-Paper

കെ രാജമ്മ

Thursday Sep 14, 2017

കടയ്ക്കാവൂര്‍ > വക്കം മരുതന്‍വിളാകം റോഡിനു സമീപം അയണിമൂട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ പരേതനായ ദേവദാസന്റെ ഭാര്യ കെ രാജമ്മ (82) നിര്യാതയായി. മക്കള്‍: സുരഞ്ചന്‍, ഷീല, അംബിക, ജ്യോതി, ജയചന്ദ്രന്‍. മരുമക്കള്‍: വിനിത, പ്രസാദ്, സുഭാഷ്ചന്ദ്രബോസ്, രംഗന്‍, പ്രജിത. മരണാനന്തരചടങ്ങ് ഞായറാഴ്ച പകല്‍ 11ന്.