Top
23
Thursday, November 2017
About UsE-Paper

എ രാജമണി

Wednesday Sep 13, 2017

പാറശാല > കോഴിവിളയില്‍ മണലിവിള പുത്തന്‍വീട്ടില്‍ എ രാജമണി (73, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍) നിര്യാതനായി. ഭാര്യ: രാജം. മക്കള്‍: ബിനു, സന്ദീപ്. മരുമക്കള്‍: മഹിബ, നിഷ. മരണാനന്തരചടങ്ങ് ഞായറാഴ്ച വൈകിട്ട് നാലിന്.