ad
Deshabhimani

ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2015, 11:32 PM | 0 min read

തിരുവനന്തപുരം > ക്രെഡായ് തിരുവനന്തപുരവും സെറയും ചേര്‍ന്ന് സംഘടിപ്പിച്ച ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ–2015 ശ്രീമൂലം ക്ളബ്ബില്‍ ആരംഭിച്ചു. ഇരുപത്തഞ്ചോളം പ്രമുഖ ബില്‍ഡേഴ്സ് പങ്കെടുക്കുന്ന പ്രോപ്പര്‍ട്ടി ഷോ വെള്ളി, ശനി ദിവസങ്ങളില്‍ തുടരും. ക്രെഡായുടെ ശക്തമായ നിയന്ത്രണങ്ങളുള്ളതിനാലും പ്രമുഖ ബില്‍ഡേഴ്സ് മാത്രം പങ്കെടുക്കുന്നതിനാലും ഉപയോക്താക്കള്‍ക്ക് അഭിരുചിക്ക് അനുസരിച്ചുള്ള ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്രെഡായ് പ്രസിഡന്റും നികുഞ്ജം കണ്‍സ്ട്രക്ഷന്‍സ് എംഡിയുമായ എസ് കൃഷ്ണകുമാര്‍ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home