Top
24
Wednesday, January 2018
About UsE-Paper

അല്ലു അര്‍ജുന്റെ നായികയായി മലയാളി താരം അനു ഇമ്മാനുവല്‍; ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

കൊച്ചി > തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ നായികയായി മലയാളി താരം അനു ഇമ്മാനുവല്‍ എത്തുന്നു. 'നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  അല്ലു അര്‍ജുന്‍ പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രം വക്കാന്തം വംശി ആണ് സംവിധാനം ചെയ്യുന്നത്.