ഇനി 7 നാള്‍; പ്രചാരണം ഉച്ചസ്ഥായിയില്‍

ചെങ്ങന്നൂര്‍ > രാജ്യം ശ്രദ്ധിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചമാത്രം. പ്രചാരണ തുടക്കത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ സൂചനകളായിരുന്നെങ്കില്‍ രാഷ്ട്രീയം പറഞ്ഞ് വോട്ടഭ്യര്‍ഥിക്കുന്ന എല്‍ഡിഎഫിന്റെ മുന്നേറ്റത്തിനു മുന്നില്‍ യുഡിഎഫും എന്‍ഡിഎയും പിടിച്ചുനില്‍ക്കാനാകാതെ രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന ...

കൂടുതല്‍ വായിക്കുക