വഴിമുടക്കി വീണ്ടും കബാലി:മലക്കപ്പാറയിൽ അഞ്ച് മണി മുതൽഗതാഗതം തടസപ്പെടുത്തി

മലക്കപ്പാറയിൽ വിനോദയാത്ര മുടക്കി കാട്ടാന . കബാലിയാണ് റോഡിൽ തടസം നിന്ന് ഗതാഗതം തടസപ്പെടുത്തിയത്. രാവിലെ അഞ്ച് മണി മുതൽ കാട്ടാന റോഡിൽ നിലയുറപ്പിച്ചു. ഇതേ തുടർന്ന് വിനോദയാത്രാ സംഘം റോഡിൽ കുടുങ്ങിയിരിക്കുകയാണ്.
1 min read