ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഫോർമാറ്റുകളിലും സ്മൃതി മന്ദാന നയിക്കും

ഡിസംബറിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ്, ഏകദിനം, ട്വന്റി20 ടീമുകളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്
1 min read

































































