സ്കൂൾ ബസിന്റെ ഫീസടച്ചില്ല: അഞ്ച് വയസുകാരനെ വാഹനത്തിൽ കയറ്റാതെ അധ്യാപിക

മലപ്പുറം ചേലമ്പ്രയിൽ അഞ്ച് വസുകാരനായ വിദ്യാർഥിയോടെ അധ്യാപികയുടെ ക്രൂരത. സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിയോട് പെെസ ഇല്ലാത്തതിനാൽ ബസിൽ കയറേണ്ടതില്ലെന്ന് അധ്യാപികയുടെ നിർദേശ പ്രകാരം ഡ്രെെവർ പറഞ്ഞു.
1 min read