ഡൽഹിയിൽ മോദി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച

പാകിസ്ഥാൻ അതിർത്തിയിൽ പടയൊരുക്കം ശക്തമാക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി അൽപ്പ സമയത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പ്രധാനമന്ത്രിയുമായി നിലവിൽ ചർച്ചകൾടരുകയാണ്.
an hour ago