മൊബൈല്‍, ടാബ്ലറ്റ് രംഗത്ത് നൂതന മാതൃകകള്‍ അവതരിപ്പിക്കുന്ന ഐബോള്‍ സ്ളൈഡ് അവോന്തെ 7 എന്ന പേരില്‍ റൊട്ടേറ്റിങ് ക്യാമറയോടുകൂടിയ ഇന്ത്യയിലെ ആദ്യത്തെ ടാബ്ലറ്റ് പിസി വിപണിയിലിറക്കി.
ആകര്‍ഷകമായ രൂപമുള്ള അവോന്തെയിലെ റൊട്ടേറ്റിങ് ക്യാമറ 13 മെഗാ പിക്സലാണ്. എല്‍ഇഡി ഫ്ളാഷ് ലൈറ്റ്, ഓട്ടോ ഫോക്കസ് എന്നീ പ്രത്യേകതകളുമുണ്ട്. ഓട്ടോ ലെന്‍സ് അഡ്ജസ്റ്റ് ഉപയോഗിച്ച് ക്യാമറ തിരിക്കുന്നതിനനുസരിച്ച്, ലോക്ക്–സ്ക്രീന്‍ മോഡില്പോലും പ്രവര്‍ത്തിക്കും. 10,999 രൂപയാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..