30 September Friday

ജിയോണി ഗേം ചേഞ്ചര്‍എ1 ലൈറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

ജിയോണി മികവുറ്റ സെല്‍ഫിയും കൂടുതല്‍ബാറ്ററിയും ലൈഫും നല്‍കുന്നഎ1സീരീസിലെ പുതിയ എ 1 ലൈറ്റ് ഫോണ്‍ പുറത്തിറക്കി. 20 എംപി സെല്‍ഫിക്യാമറ, 4000എംഎഎച്ച് ബാറ്ററി, വേഗത്തിലുള്ള ഫിങ്കര്‍പ്രിന്റ് സെന്‍സറുംഇതില്‍ ലഭ്യമാക്കും.

14,999 രൂപയാണ്.5.3 ഇഞ്ച് ബോഡിയുള്ള എ വണ്‍ സീരീസിന്റെ പ്രത്യേകഡിസൈന്‍ ഗൊറില്ല ഗ്ളാസിന് സംരക്ഷണം നല്‍കുന്നു.ഒരേ സമയം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുന്ന സ്പ്ളിറ്റ് സ്—ക്രീനാണ് മറ്റൊരു പ്രത്യേകത. കറുപ്പും സ്വര്‍ണനിറത്തിലും ഫോണ്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top