23 September Saturday

സോണി ഇന്ത്യ സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

ഇടത്തരക്കാര്‍ക്കായി സോണി ഇന്ത്യ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു.എക്സ്പീരിയ ആര്‍1 പ്ളസ്, എക്സ്പീരിയ ആര്‍1 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുക.

13.2 സെന്റീമീറ്റര്‍ എച്ച്ഡി ഡിസ്പ്ളേയും 13 എംപി ഓട്ടോഫോക്കസ് ക്യാമറയും സമന്വയിപ്പിച്ചതാണിവ. അപ്ലിങ്ക് ഡാറ്റാ കംപ്രഷന്‍, വോള്‍ട്ടി, 4ജി ബ്രോഡ്കാസ്റ്റ് റെഡി എന്നിവയുണ്ട്. കൈയില്‍പ്പിടിക്കാന്‍ സൌകര്യപ്രദമായ ഇവ ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ്. എക്സ്പീരിയ ആര്‍1 പ്ളസിന്റെ വില  14,990 രൂപ, എക്സ്പീരിയ ആര്‍1ന് 12,990 രൂപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top