ത്രീ ഡി ക്യാപ്ച്ചര്‍ സംവിധാനമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട്ഫോണായ എക്സ്പീരിയ എക്സ് ഇസഡ്1 വിപണിയിലെത്തി. ഓട്ടോഫോക്കസ് ബസ്റ്റും ഫുള്‍ എച്ച്ഡി-എച്ച്ഡിആര്‍ ഡിസ്പ്ളേയും ഇതിനുണ്ട്. ത്രീ ഡി ക്രിയേറ്റര്‍, സൂപ്പര്‍ സ്ളോ-മോഷന്‍ വീഡിയോ, പുതിയ സ്മൈല്‍ പ്രെഡിക്ടീവ് ക്യാപ്ചര്‍,
മോഷന്‍-ഐക്യാമറയില്‍നിന്നുള്ള ഓട്ടോഫോക്കസ് ബസ്റ്റ് എന്നീ നൂതനസ വിശേഷതകളുണ്ട്. ഫുള്‍ എച്ച്ഡി-എച്ചഡിആര്‍ ഡിസ്പ്ളേയിലൂടെ മികച്ച ചിത്രങ്ങള്‍ ആസ്വദിക്കാം. ഉയര്‍ന്ന റെസല്യൂഷന്‍ ഓഡിയോയുള്ള പ്രീമിയം ശ്രവ്യസാങ്കേതികവിദ്യ. വില 44,990—രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..