ഗാസയിൽ സമാധാനം: ട്രംപുമായി സഹകരിച്ച്‌ 
പ്രവർത്തിക്കുമെന്ന്‌ മഹ്‌മൂദ്‌ അബ്ബാസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:08 PM | 0 min read

റാമള്ള> പലസ്‌തീനിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിന്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്ന്‌ പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. അന്താരാഷ്‌ട്ര നിയമങ്ങൾക്ക്‌ വിധേയമായി ഗാസയിലെ പ്രശ്‌നം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്‌ ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ അബ്ബാസ്‌ ആവശ്യപ്പെട്ടു. ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാൻ ഇടപെടുമെന്ന്‌ ട്രംപ്‌ ഉറപ്പുനൽകി.



deshabhimani section

Related News

0 comments
Sort by

Home