31 March Friday

കുറുമ്പുകാട്ടും കുട്ടികളുമായി മാട്ടുപ്പെട്ടിയിൽ കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Friday Dec 18, 2020

മാട്ടുപ്പെട്ടിയിൽ കുട്ടികളുമായെത്തിയ കാട്ടാനക്കൂട്ടം

മൂന്നാർ > മാട്ടുപ്പെട്ടിയിൽ ചുറ്റിത്തിരിയുന്ന കുട്ടിക്കുറുമ്പൻമാരടക്കമുള്ള കാട്ടാനക്കൂട്ടം സഞ്ചാരികളുടെ കണ്ണിന്‌ വിരുന്നൊരുക്കുന്നു. ഫോട്ടോ പോയിന്റിനു സമീപം പുൽമേടിലാണ് രണ്ട് കുട്ടികൾക്കൊപ്പം ഒരാഴ്ചയായി കാട്ടാന സംഘം കറങ്ങിനടക്കുന്നത്. കുട്ടിയാനകൾ കാട്ടുന്ന വികൃതികൾസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top