പ്രധാന വാർത്തകൾ
- നീലേശ്വരം വെടിക്കെട്ട് അപകടം: മരണം മൂന്നായി
- ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിൽ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
- സ്കൂൾ കായികമേള: 1000 താരങ്ങൾക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര
- ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം ഉത്തരം; കേന്ദ്രമന്ത്രിക്ക് മലയാളത്തിൽ കത്തയച്ച് ജോൺ ബ്രിട്ടാസ്
- കരകയറാതെ ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയോട് 4-2ന് തോറ്റു
- നൂതന ചികിത്സ: തൃശൂർ മെഡിക്കൽ കോളേജിൽ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുതുജന്മം
- ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബിജെപി ഡീൽ: ബിനോയ് വിശ്വം
- ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണം: ഒമർ അബ്ദുള്ള
- ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
- മഴമുന്നറിയിപ്പിൽ മാറ്റം; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്