പ്രധാന വാർത്തകൾ
- ലൈംഗികാതിക്രമ കേസ്: ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി
- 32,000 കോടിയുടെ ഡ്രോൺ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കും
- എഡിഎമ്മിന്റെ മരണത്തിൽ കളക്ടറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്: മന്ത്രി കെ രാജൻ
- രജിസ്ട്രേഷന് നടത്താതെ ശബരിമലയിൽ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കും: മുഖ്യമന്ത്രി
- നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് ട്രൂഡോ; പോര് മുറുകുന്നു
- എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഭയിൽ വെച്ചു
- ഷിബിൻ വധക്കേസിൽ ശിക്ഷാവിധി ഇന്ന്
- കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍
- തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം; കേരളത്തിലെ തീയതികളും പ്രഖ്യാപിച്ചേക്കും
- ഇനി നോർത്തും സൗത്തും; നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു