പ്രധാന വാർത്തകൾ
-
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട; അധികാരത്തിന്റെ ഹുങ്ക് കാണിക്കാമെന്ന് ധരിക്കേണ്ട: മുഖ്യമന്ത്രി
-
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഐസിയുവിലേക്ക് പ്രവേശിക്കുകയാണ്; നേരിടുന്നത് എക്കാലത്തെയും വലിയ സാമ്പത്തികമാന്ദ്യം: അരവിന്ദ് സുബ്രഹ്മണ്യന്
-
ഫാസ്ടാഗ് നടപ്പിലാക്കുന്നത് ജനുവരി 15 വരെ നീട്ടി
-
പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധം: ജാമിയ മിലിയ സര്‍വകലാശാല അടച്ചു
-
ഇന്ത്യൻ യാത്രയ്ക്ക് മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങൾ; അസം മേഖലയിലേക്ക് പൗരന്മാർ പോകരുത്
-
മഞ്ഞുവീഴ്ച: ജമ്മു- ശ്രീനഗര്‍ ദേശീയപാത അടച്ചു
-
ലോട്ടറി ഭ്രമം കടം കൂട്ടി; ഭാര്യയേയും മൂന്ന് പെൺമക്കളെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ചിത്രീകരിച്ച് വാട്സ്ആപ്പിൽ അയച്ചു
-
സദാചാര ഗുണ്ടായിസം: കെയുഡബ്ല്യുജെ സമ്മേളനത്തില്‍ എം രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്; പ്രതിഷേധവുമായി വനിതാ മാധ്യമ പ്രവര്‍ത്തകര്‍
-
നർത്തകി ലീലാ സാംസണെതിരെ സിബിഐ കേസ്
-
"പ്രതിപക്ഷ നേതാവിന്റെ ധവളപത്രം യാഥാർഥ്യങ്ങളിൽ നിന്ന് നേർവിപരീതം; കേരളത്തിൽ സമാനതകളില്ലാത്ത മൂലധന നിക്ഷേപ കുതിപ്പ്'