പ്രധാന വാർത്തകൾ
- വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
- മദ്രസ ബോർഡുകൾ അടച്ച് പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
- സ്കൂളിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണം കാത്ത് നിന്ന 28 പേരെ വധിച്ച് ഇസ്രയേൽ
- യു എൻ സെക്രട്ടറി ജനറലിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ
- ശബരിമല ഭക്തർക്ക് ദർശനം ഉറപ്പാക്കും: മന്ത്രി വി എൻ വാസവൻ
- ബിഹാറിൽ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ
- ജാതി സെൻസസ് നടപ്പാക്കാൻ തെലങ്കാന; വീട് കയറി സർവേ നടത്തും
- ജി എൻ സായിബാബ അന്തരിച്ചു
- മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
- കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ