തായ്‌ക്വോണ്ടോ പൂംസെയിൽ കേരളത്തിന് വെങ്കലം

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ തായ്‌ക്വോണ്ടോ പൂംസെയിൽ കേരളത്തിന്റെ ലയ ഫാത്തിമയ്ക്ക് വെങ്കലം. വ്യക്തിഗത മത്സരത്തിലാണ് മെഡൽ നേടിയത്. കേരളത്തിനാകെ ഒമ്പതുവീതം സ്വർണവും വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. 25 മെഡലുകളുമായി ഒമ്പതാംസ്ഥാനത്താണ് കേരളം.
Related News

0 comments