ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം ; 400ലധികം പേർ മത്സരിക്കും

fencing

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായുള്ള ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽനിന്ന് / ഫോട്ടോ: സുനോജ് നെെനാൻ മാത്യു

വെബ് ഡെസ്ക്

Published on Mar 15, 2025, 12:00 AM | 1 min read

കൊച്ചി : ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായുള്ള ദേശിയ ഫെൻസിങ് ചാമ്പ്യൻഷിപ് - അസ്‌മിത ലീഗിന്റെ മൂന്നാംഘട്ടത്തിന്‌ തുടക്കം. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ഐ ജി സേതുരാമൻ മുഖ്യാതിഥിയായി.


കേരള ഫെൻസിങ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്‌ 18ന്‌ സമാപിക്കും. നാനൂറിലധികം കായികതാരങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home