Deshabhimani

ലോങ് ജംപിലും പോൾവോൾട്ടിലും കേരളത്തിന് വെങ്കലം

long jump
വെബ് ഡെസ്ക്

Published on Feb 08, 2025, 05:32 PM | 1 min read

ഡെറാഡൂൺ : 38-ാമത് ദേശീയ ​ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജംപിൽ കേരളത്തിന്റെ സി വി അനുരാഗും വനിതകളുടെ പോൾവോൾട്ടിൽ മരിയ ജയ്സയും വെങ്കലം നേടി. ദേശീയ ​ഗെയിംസിൽ 10 സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 29ഓളം മെഡലുകളാണ് ലഭിച്ചത്. 29 മെഡലുകൾ നേടികൊണ്ട് ​ദേശീയ ​ഗെയിംസിൽ എട്ടാം സ്ഥാനത്താണ് കേരളം.



deshabhimani section

Related News

View More
0 comments
Sort by

Home