Tuesday 25, March 2025
മലയാളം
English
E-paper
Trending Topics
ഇന്ത്യൻ ഓപ്പൺ 400 മീറ്റർ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ ടി എസ് മനു സ്വർണം നേടി.
സംസ്ഥാനത്തിന്റെ കായികമേഖല അടിമുടി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ സമഗ്രപദ്ധതി തയ്യാറാക്കുന്നു.
ഒരു മണിക്കൂർ 30 മിനുട്ട് 55 സെക്കൻഡ് കൊണ്ടാണ് പിയാസ്ട്രി റേസ് പൂർത്തിയാക്കിയത്. കഴിഞ്ഞ ആഴ്ച സീസണിലെ ആദ്യ ഗ്രാൻ പ്രീയായ ഓസ്ട്രേലിയൻ ജിപിയിൽ പിയാസ്ട്രിക്ക് ഒൻപതാമത് എത്താനേ സാധിച്ചിരുന്നുള്ളൂ.
ഇടിക്കൂട്ടിൽ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കിയ അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. രണ്ടുതവണ ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നേടി
ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 131 വർഷത്തെ ചരിത്രമാണ് നീന്തൽതാരമായ കിർസ്റ്റി കോവെൻട്രി തിരുത്തിയത്.
ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അധ്യക്ഷസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു.
ഒക്ടോബറിൽ അഹമദാബാദിൽ നടക്കുന്ന പതിനൊന്നാമത് ഏഷ്യൻ നീന്തൽ ചാമ്പ്യൻഷിപ്
ഒളിമ്പിക്സ് നീന്തലിൽ സ്വർണം നേടിയ കിർസ്റ്റി കോവെൻട്രി പുതിയ ചരിത്രമെഴുതുമോ?
ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോളിലെ മിന്നും താരങ്ങളായിരുന്ന സ്മൃതി രാധാകൃഷ്ണനും ഗീതു അന്ന രാഹുലും ഇനി പരിശീലകവേഷത്തിൽ തിളങ്ങും. ലോക ബാസ്കറ്റ്ബോൾ
അടുത്ത ഒളിമ്പിക്സിൽ ബോക്സിങ് മത്സരയിനമായേക്കും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡ് ഇക്കാര്യത്തിൽ നിർദേശം നൽകി.
ആൻസി സോജനെന്ന രാജ്യാന്തര അത്ലീറ്റിനെ വളർത്തിയ നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിന് സർക്കാരിന്റെ സമ്മാനം. മൂന്ന് കോടി രൂപ ചെലവിൽ പുതിയ സിന്തറ്റിക് ട്രാക്കും
ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിലായിരുന്നു ആദ്യ റേസ്. മത്സരത്തിൽ ആൽഫാ റോമിയോ കാറിൽ ഗൈസേപ്പേ ഫരിന കിരീടമണിഞ്ഞു.
ലോകചാമ്പ്യൻ മാക്സ് വെസ്താപ്പനെ പിറകിലാക്കിയാണ് ലാൻഡോയുടെ വിജയം.
2019ന് ശേഷം ആദ്യമായാണ് ഫോർമുല വണ്ണിന് ഓസ്ട്രേലിയയിൽ തുടക്കമാകുന്നത്. അബുദാബിയിൽ ആയിരിക്കും ഈ വർഷത്തെ അവസാന ഗ്രാൻ പ്രീ. ഫാൻകോഡ് ആപ്പ് വഴി ഇന്ത്യയിലെ ആരാധകർക്ക് റേസ് കാണാൻ സാധിക്കും.
ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായുള്ള ദേശിയ ഫെൻസിങ് ചാമ്പ്യൻഷിപ് - അസ്മിത ലീഗിന്റെ മൂന്നാംഘട്ടത്തിന് തുടക്കം.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus