രഞ്ജിയിൽ 
കർണാടകത്തോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 10:57 PM | 0 min read


ബംഗളൂരു
രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിജയത്തുടർച്ച ലക്ഷ്യമാക്കി കേരളം ഇന്ന് കർണാടകത്തെ നേരിടും. ബംഗളൂരുവിലെ അലൂർ സ്‌റ്റേഡിയത്തിൽ രാവിലെ 9.30നാണ്‌ കളി. ആദ്യമത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകർത്താണ്‌ കേരളം എത്തുന്നത്‌. കേരള ടീമിലുള്ള സഞ്‌ജു സാംസൺ ഓപ്പണറായി ഇറങ്ങിയേക്കും.



deshabhimani section

Related News

0 comments
Sort by

Home