ഒളിമ്പിക്സ് ഫുട്ബോൾ: അർജന്റീനയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 09:00 AM | 0 min read


പാരിസ്‌> ഒളിമ്പിക്സ് പുരുഷ ഫുട്‌ബോളിൽ അർജന്റീനയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി ഫ്രാൻസ് സെമിയിൽ. ജീൻ ഫിലിപ്പ് മറ്റെറ്റയാണ് ഫ്രാൻസിനായി ​ഗോൾ നേടിയത്.

ഫ്രാൻസിനുപുറമെ സ്‌പെയ്‌നും മൊറോക്കോയും സെമിയിൽ കടന്നു. ഫെർബിൻ ലോപസ്‌ നേടിയ ഇരട്ടഗോളിൽ സ്‌പെയ്‌ൻ ജപ്പാനെയാണ്‌ മറികടന്നത്‌. മൊറോക്കോ ക്വാർട്ടറിൽ നാല്‌ ഗോളിന്‌ അമേരിക്കയെ തകർത്തു.
 



deshabhimani section

Related News

0 comments
Sort by

Home