26 August Monday

സ്നേഹവർഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

വയനാട്‌ മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഫോട്ടോ / എം എ ശിവപ്രസാദ്‌

ഒന്നിച്ച്‌ കൈകോർക്കുകയാണ്‌ നാട്‌. മണ്ണിലും മഴയിലും ഉറ്റവരെ നഷ്ടപ്പെട്ടവർക്കായി.. കിടപ്പാടവും ജീവിതമാർഗവും ഓർമയായവർക്കായി.. കൈമെയ്‌ മറന്ന്‌ ഊണുമുറക്കവും ഉപേക്ഷിച്ച്‌ ഇങ്ങനെയും ചിലർ. ഇവരുടെ താങ്ങിൽ കേരളം കരകയറുകയാണ്‌...

വാക്കുകൾ അപ്രസക്തമാവുന്ന കാഴ്‌ചകളാണ്‌ എങ്ങും.

കുട്ടനാട്‌ കനകശേരി പാടശേഖരത്തിൽ മടവീണതിനെ തുടർന്ന്‌ വെള്ളം കയറിയതോടെ വീടുപേക്ഷിച്ച്‌ ആലപ്പുഴ എസ്‌ ഡി സ്‌കൂളിലെ  ക്യാമ്പിൽ താമസിക്കുന്ന മുത്തശ്ശിയും പേരക്കുട്ടിയും     ഫോട്ടോ / ഷിബിൻ ചെറുകര

ആറന്മുള പഞ്ചായത്തിലെ എംടിഎൽപി സ്‌കൂളിലെ ക്യാമ്പിൽ ഭക്ഷണം കഴിക്കുന്നവർ  ഫോട്ടോ / ആനന്ദ്‌ കെ എസ്‌

കോഴിക്കോട്‌ രാമകൃഷ്‌ണ മിഷൻ സ്‌കൂളിലെ ക്യാമ്പിൽ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ നടി സാവിത്രി ശ്രീധരൻ മൈലാഞ്ചിയിടാൻ കൂടിയപ്പോൾ

കണ്ണൂർ കരിയാട്‌ കിടഞ്ഞി യുപി സ്‌കൂളിൽനിന്നുള്ള ദൃശ്യം

തിരുവനന്തപുരം നഗരസഭാ വളപ്പിലെ കലക്‌ഷൻസെന്റർ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‌ ക്യാമ്പിലേക്കയക്കാൻ ബിസ്‌കറ്റ്‌ പാക്കറ്റ്‌ കൈമാറുന്ന നതാഷ. മേയർ വി കെ പ്രശാന്ത്‌ സമീപം

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top