12 November Tuesday

വൈറസ്‌ അമേരിക്ക തോറ്റാലും കേരളം തോൽക്കില്ല

ജസ‌്ന ജയരാജ‌് jas33jay@gmail.comUpdated: Sunday Jun 16, 2019

നിപാ എന്ന മാരകവൈറസിനെ പിടിച്ചു കെട്ടിയ കേരളത്തിന്റെ പ്രതിബദ്ധതയെ ആശ‌്ചര്യത്തോടെയാണ‌് ഡോ. കോയേ വാ റോംപെ അഭിനന്ദിക്കുന്നത‌്. അമേരിക്കയിപ്പോലും ഇത്തരമൊരു പ്രതിരോധം സാധ്യമാകില്ലെന്ന‌് ലോകപ്രസിദ്ധ വൈറോളജിസ‌്റ്റായ റോംപെ പറയുന്നു. ഒപ്പം വരുംകാല  വൈറസ് രോഗങ്ങളെ നേരിടേണ്ട  സാഹചര്യങ്ങ നമുക്ക് മുന്നിലുണ്ടെന്നും  മുന്നറിയിപ്പ‌് നകുന്നു. ഭിണിയിലും ഭസ്ഥശിശുവിലും  സിക വൈറസുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള  പഠനത്തിലാണ് ഇപ്പോ ഡോ. റോംപെ.  കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന കണ്ടുപിടിത്തവും വഷങ്ങക്കുള്ളി ഡോ. റോംപെയുടേതായി പുറത്തുവരും. ചിക്ക ഗുനിയക്കുള്ള പ്രതിരോധ വാക്സി കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്

1975 ജൂലൈ 22. ജിയം പ്ലാങ്കന്റേ മൃഗശാലയി ചിത്രങ്ങളിമാത്രം കണ്ട മൃഗങ്ങളെ നേരി കണ്ട സന്തോഷത്തി ഓടി നടക്കുകയായിരുന്നു കോയേ.  വീട്ടിലേക്ക് പോകാ അച്ഛനുമമ്മയും തിരക്ക‌് കൂട്ടിയിട്ടും മൃഗശാലയുടെ മുക്കിലും മൂലയിലും ആ പത്തുവയസ്സുകാര  ഓടിനടന്നു. അതിനിടയി കിട്ടിയ രണ്ട് കോഴിമുട്ട അമ്മയുടെ അനുവാദത്തോടെ വീട്ടിലേക്കെടുത്തു. മുട്ട വിരിഞ്ഞ‌് കോഴിക്കുഞ്ഞ‌് പുറത്തുവരുന്നതും വളന്ന‌് സുന്ദര കോഴിയാവുന്നതുമെല്ലാം മടക്കയാത്രയി സ്വപ‌്നം കണ്ടു.

മുട്ടവിരിയിക്കാ ലൈറ്റ് ഘടിപ്പിച്ച് അച്ഛ ഒരുക്കിയ ക്യുബേറ്ററെന്ന സൂത്രം കുറച്ചൊന്നുമല്ല അവനെ വിസ്മയിപ്പിച്ചത്. ഒരു മുട്ട നശിച്ചു. മറ്റേത‌് വിരിഞ്ഞു. കുഞ്ഞിനെ അവ പാറ്റ്സ് എന്ന് വിളിച്ചു. അവന്റെ ഓരോ ദിവസവും തുടങ്ങിയതും അവസാനിച്ചതും ആ കുഞ്ഞുജീവനൊപ്പം. ഒരുനാ  കോഴിക്കുഞ്ഞിന‌് വയ്യാതായി.  ബാക്ടീരിയയാണ‌് രോഗകാരണമെന്ന‌് അവ പുസ‌്തകങ്ങളിനിന്ന‌് മനസ്സിലാക്കി. വെറ്ററിനറി ഡോക്ടറും കൈയൊഴിഞ്ഞു. അവ രാവും പകലും അതിന് കൂട്ടിരുന്നു.  പെട്ടെന്നൊരുനാ കോഴിക്കുഞ്ഞ് എഴുന്നേറ്റു നടന്നു. കോഴിക്കുഞ്ഞിനെ പരിചരിച്ച ആ ദിനങ്ങളാണ് കോയേനെ വെറ്ററിനറി ഡോക്ടറാകാ പ്രേരിപ്പിച്ചത്. 

ഷങ്ങളുടെ പഠനവും ഗവേഷണവുംകൊണ്ട് ജിയഅമേരിക്ക ശാസ്ത്രജ്ഞ ഡോ. കോയേ വാ റോംപെ പിറവിയെടുത്തു. വലിയ മൃഗസ്നേഹിയിനിന്ന് ലോകമറിയുന്ന വൈറോളജിസ്റ്റിലേക്കുള്ള ഡോ. റോംപെയുടെ യാത്ര ശാസ്ത്രലോകത്തിനു കിയ സംഭാവനക ചെറുതൊന്നുമല്ല. യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയ ഡേവിസിലെ ചീഫ് വൈറോളജിസ്റ്റും രോഗാണുനിണയ ലബോറട്ടറി സയന്റിഫിക് ഡയറക്ടറുമാണ്‌ ഡോ. റോംപെ.  കണ്ണൂ വകലാശാല ഡിപ്പാട്ട്‌മെറ് ഓഫ് ബയോടെക്‌നോളജി ഡ് മൈക്രോബയോളജി സംഘടിപ്പിച്ച സെമിനാറി പ്രബന്ധം അവതരിപ്പിക്കാനെത്തിയ അദ്ദേഹം മനസ്സ‌് തുറക്കുന്നു.

ഇനി വൈറസുകളുടെ കാലം

വൈറസുകളുടെ ലോകം അതിസങ്കീണമായി വലുതാവുകയാണ്. കണ്ടെത്തിയ വൈറസുകളേക്കാ അനേകായിരം വൈറസുക ഇപ്പോ നിമിഷവും നമുക്കുചുറ്റുമുണ്ട‌്. നമുക്ക‌് അതേക്കുറിച്ച് അറിയില്ലെന്നുമാത്രം. അനുകൂലസാഹചര്യങ്ങളി പ്രഹരശേഷിയുമായി അവ ഉയിത്തെഴുന്നേക്കും. മുമ്പൊരിക്കലും ഇല്ലാത്തവിധം പകച്ചവ്യാധികളാണ് ദശാബ്ദത്തി ലോകത്ത് റിപ്പോട്ട് ചെയ്തത്.

 

ജനസംഖ്യ വധിക്കുമ്പോ സ്വാഭാവികമായും വൈറസ് രോഗങ്ങ പകരാനുള്ള സാധ്യതയും കൂടും. ആളുക ഏറ്റവും കൂടുത ാത്രചെയ്യുന്നുവെന്നതും  ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. വനനശീകരണം കാരണം വൈറസ് വാഹകരായ മൃഗങ്ങ മനുഷ്യക്കിടയിലേക്ക്  ഇറങ്ങിവരുന്നതും പകച്ചവ്യാധികളുടെ നിരക്ക് കൂട്ടുന്നുണ്ട്. 

മാറിയ ഭക്ഷണരീതി മനുഷ്യന്റെ പ്രതിരോധശേഷിയി വരുത്തിയ മാറ്റവും കാണേണ്ടതുണ്ട്. ഒരു പ്രദേശത്തെ ജനതയ്ക്ക് അവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമനുസരിച്ചുള്ള ഭക്ഷണരീതികളായിരുന്നു പണ്ട‌്. ആഗോളവിപണിയുടെ സ്വാധീനം നമ്മുടെ അഭിരുചികളെ മാറ്റി.

  

വൈറസ് വാഹകരാകുന്നതിന്റെ പേരി മൃഗങ്ങളോട് എന്തിന‌് അനിഷ്ടം കാണിക്കണം. മനുഷ്യരിനിന്ന് തിരിച്ചും വൈറസ് പകരാം. നല്ല ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലൂടെ പ്രതിരോധശേഷി വധിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഡോ. കോയേൻ വാൻ റോംപെ

ഡോ. കോയേൻ വാൻ റോംപെ

 

നിപാ പ്രതിരോധം: കേരളം മികച്ച മാതൃക അമേരിക്ക മാറി നിക്കണം

നിപായെ കേരളം നേരിട്ടത് കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത‌്. അമേരിക്കയുപ്പെടെ മറ്റേതു രാജ്യത്തായാലും ഇത്രയും പെട്ടെന്ന് രോഗത്തിനു കാരണമായ വൈറസിനെ കണ്ടെത്താനോ ആവശ്യമായ നടപടിയെടുക്കാനോ കഴിഞ്ഞെന്നു വരില്ല. നൂതനസങ്കേതികവിദ്യയോ ആരോഗ്യ വിദഗ്ധരോ ഉണ്ടായതുകൊണ്ടുമാത്രം ഇത്തരമൊരു സാഹചര്യം നേരിടാ കഴിയണമെന്നില്ല.

 

രണ്ടാമത്തെ മരണത്തിന്നെ നിപാ കണ്ടെത്താ കഴിഞ്ഞത് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് കേരള ജനതയ്ക്കുള്ള അവബോധംകൂടിയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. മറ്റു രാജ്യങ്ങളി ആരോഗ്യസംബന്ധമായതോ അല്ലാത്തതോ ആയ സക്കാ നിദേശങ്ങ പാലിക്കാ അവിടത്തെ പൗരന്മാ പൊതുവെ താപ്പര്യം കാണിക്കാറില്ല.

 

എയ്ഡ്സ് രോഗിക്കുംസാധാരണ ജീവിതം

1990  കലിഫോണിയ നാഷണ പ്രിമേറ്റ് റിസച്ച് സെന്ററി എച്ച്ഐവി ആന്റി വൈറ ഡ്രഗ് കണ്ടെത്തിയ സംഘത്തെ മുന്നിനിന്ന‌് നയിച്ചത് ഡോ. റോംപെ ആയിരുന്നു. എച്ച്ഐവി ബാധിതക്ക് നഷ്ടപ്പെട്ടെന്നു കരുതുന്ന ജീവിതം തിരിച്ചുനകുന്ന മരുന്നായി ലോകംമുഴുവ ടെനോഫോവി അംഗീകരിക്കപ്പെട്ടു. അമ്മയിനിന്ന് കുഞ്ഞുങ്ങളിലേക്ക് എച്ച്ഐവി പകരാതിരിക്കാനും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചുവരുന്നു.

 

ശിഷ്ടജീവിതം നിരാശയോടെ ജീവിച്ചു തീക്കുന്ന മനോഭാവം മാറ്റി മരുന്നിന്റെ സഹായത്താ ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നാണ് ഡോ. റോംപെ പറയുന്നത്. ലോകത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടുന്നില്ല, കുറയുന്നുമില്ല. മരുന്ന് ഉപയോഗം വധിച്ചതിനാ മരണസംഖ്യ കുറഞ്ഞിട്ടുണ്ട്. ഏതൊരു മനുഷ്യനെയുംപോലെ സ്വാഭാവികമരണംവരെ ആരോഗ്യവാനായി ജീവിക്കാ അവക്കും കഴിയും. 

മാറേണ്ടത് മനോഭാവമാണ്. മരുന്ന് കഴിക്കാത്തവ കാലക്രമേണ ലഹരിക്ക് അടിമപ്പെട്ട് മരണത്തിന‌് കീഴടങ്ങും. മരുന്നുപയോഗിക്കുന്നയാക്ക് പങ്കാളിയുമായി സുരക്ഷിത ലൈംഗികബന്ധംപോലും സാധ്യമാകുന്ന കാലത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ഗുളികയ്ക്കുപകരം മരുന്ന് കുത്തിവയ്‌ക്കുന്ന സ്ഥിതി വന്നതോടെ  രോഗിയെന്ന തോന്നപോലും ഇല്ലാതാകും. 

കുരങ്ങുകളിലാണ് ആദ്യം എയ്ഡ്സ് മരുന്ന് പരീക്ഷിച്ചത്. ആദ്യഘട്ടത്തി രോഗവ്യാപന സാധ്യത 30 ശതമാനത്തിനും 40 ശതമാനത്തിനുമിടയിലേക്ക് കുറഞ്ഞു. പിന്നീട് അത് പൂജ്യത്തിലെത്തിക്കാനും കഴിഞ്ഞു.

 

ഇന്ത്യയിപ്പോലും എയ്ഡ്സ് മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് വേണ്ടത്ര അവബോധമുണ്ടായിട്ടില്ല. ഗ്രാമങ്ങളിലും ചേരികളുമൊന്നും ഇന്നും എയ്ഡ്സ് എന്ന വിപത്തിനെക്കുറിച്ച് അവബോധമില്ല. എച്ച്ഐവി ബാധിതനായ പങ്കാളികളുടെ നിബന്ധത്തിനു വഴങ്ങി  ലൈംഗികബന്ധത്തിലേപ്പെട്ട് രോഗബാധിതയാകുകയും രോഗബാധിതരായ കുഞ്ഞുങ്ങളെ പ്രസവിച്ച് ദുരിതജീവിതം നയിക്കേണ്ടിയും വന്ന പാവപ്പെട്ട സ്ത്രീകളെ ഞാ കണ്ടിട്ടുണ്ട്. ഇത്തരത്തി  രോഗം പകരാ ഗുരുതരസാധ്യതയുള്ള വിഭാഗങ്ങക്ക് പ്രി എക്സ്പോഷ പ്രൊഫൈലാക്സിസ് (പ്രെപ്) എന്ന മരുന്നിലൂടെ  സുരക്ഷിത ജീവിതം നയിക്കാം.

  

ഉദാത്ത മനുഷ്യസ്നേഹി

പരീക്ഷണശാലയ‌്ക്കു പുറത്തെ ജീവിതങ്ങളെ കാണാ നേരമില്ലാത്ത ശാസ്ത്രജ്ഞനല്ല ഡോ. റോംപെ. ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങക്കും സ്ത്രീകക്കുമായി അദ്ദേഹം നീട്ടിയ കാരുണ്യത്തിന്റെ കരങ്ങ ഇങ്ങ് ഇന്ത്യവരെ നീളുന്നു. 20ഷംമുമ്പ് സഹായ ഇന്റനാഷണഎന്ന പേരി ഡോ. റോംപെ സ്ഥാപിച്ച ചാരിറ്റബി ട്രസ്റ്റ‌് വികസ്വര രാജ്യങ്ങളിലെ പാശ്വവക്കരിക്കപ്പെട്ട അനേകം ജീവിതങ്ങക്കാണ് ഇന്നും തുണയായി നിലകൊള്ളുന്നത്. അക്കാദമിക്‌ കാര്യങ്ങക്കായി ഷങ്ങക്കുമുമ്പ് ചെന്നൈയിലെത്തിയ റോംപെ ശെ എന്ന സാമൂഹ്യ പ്രവത്തകനെ കണ്ടുമുട്ടിയതോടെയാണ് സഹായ എന്ന സംരംഭത്തിന‌് തുടക്കമാകുന്നത്. തമിഴ്നാട്ടി റൂറ എഡ്യൂക്കേഷ ഡ് ആക‌്ഷ ഡെവലപ്മെന്റ് (റീഡ്) എന്ന പദ്ധതിയുടെ പ്രവത്തകനായിരുന്നു ശെ. സംഘടനയുമായി ചേന്നാണ‌് സഹായഅനേകക്ക‌് സാമ്പത്തികസഹായം ലഭ്യമാക്കിയത‌്.

 

എച്ച്ഐവി ബാധിതരുടെ മക്കളുടെ വിദ്യാഭ്യാസം, എച്ച്ഐവി ബോധവക്കരണം, സൗജന്യ എച്ച്ഐവി മരുന്ന്, സ്ത്രീ ശാക്തീകരണം, വനിതാ സ്വയം സഹായ സംഘങ്ങ തുടങ്ങി ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള വലിയ ഉത്തരവാദിത്തങ്ങളാണ് ഡോ. റോംപെയും സഹപ്രവത്തകരും ഏറ്റെടുത്തിരിക്കുന്നത്.

  

എല്ലാത്തിനുമപ്പുറം കാരുണ്യം

ഭിണിയിലും ഭസ്ഥശിശുവിലും സിക വൈറസുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോ ഡോ. റോംപെ. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന കണ്ടുപിടിത്തവും വഷങ്ങക്കുള്ളി ഡോ. റോംപെയുടേതായി പുറത്തുവരും. ചിക്ക ഗുനിയക്കുള്ള പ്രതിരോധ വാക്സി കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്.

  

വരുംകാലത്തെ വൈറസ് രോഗങ്ങളെ നേരിടേണ്ട കൂടുത സാഹചര്യങ്ങ നമുക്ക് മുന്നിലുണ്ടാകുമെന്ന‌് ഡോ. റോംപെ ചൂണ്ടിക്കാട്ടുന്നു. വൈറസ് രംഗത്ത‌് വിപുലവും സമഗ്രവുമായ ഗവേഷണം നടക്കണം. കൂടുത വൈറോളജി സ്റ്റിറ്റ്യൂട്ടുക വേണം. സമൂഹത്തിന്റെ അവബോധത്തിലും കാതലായ മാറ്റം വരണം. അനാവശ്യ ഭീതി പടത്തുന്നത് വൈറസ് പടരുന്നതിനേക്കാ മാരകമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വാത്തകളുടെ പ്രചാരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വൈറസ് രോഗങ്ങളുടെ കാര്യത്തി രോഗം ഒരു വ്യക്തിയുടെമാത്രം പ്രശ്നമല്ലെന്ന‌് തിരിച്ചറിയണം. സാമൂഹ്യപ്രതിബദ്ധതയോടെ, ഒറ്റക്കെട്ടായി മാത്രമേ വൈറസ് രോഗങ്ങളെ തുരത്താനാകൂ.

  

സഹായ ഗോയിങ് ബിയോണ്ട്എന്നതാണ‌് സഹായ ഇന്റനാഷണലിന്റെ ആപ്തവാക്യം. ""സമുദ്രത്തി ഒരു തുള്ളി ആകാ മാത്രമുള്ള കാര്യമേ ചെയ്യുന്നുള്ളൂവെന്ന് നമുക്ക് തോന്നും. പക്ഷേ, ആ തുള്ളിയില്ലാതെ സമുദ്രം ഒരിക്കലും പൂണമാകുന്നില്ല''– അദ്ദേഹം പറയുന്നു.

 

പ്രധാന വാർത്തകൾ
 Top