21 September Monday

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

വിമാന ജീവനക്കാർ: പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ.

മലപ്പുറം ജില്ലക്കാർ (അഞ്ച്‌ പേർ): തിരൂർ തെക്കൻ കുറ്റൂർ ചേവപ്ര സൈതുട്ടിയുടെ മകൻ ഷഹീർ സെയ്‌ദ്‌ (38), എടപ്പാൾ കോലൊളമ്പ് കുന്നാട്ടയിൽ ഉമ്മറിന്റെ ഭാര്യ ലൈലാബി (51), വളാഞ്ചേരി കുളമംഗലം പത്മശ്രീയിൽ പരേതനായ പദ്മനാഭമേനോന്റെ മകൻ സുധീർ വാരിയത്ത് (43), തിരൂർ കോട്ട് പഴങ്കുളങ്ങര കീഴെടത്തിൽ ഷൗക്കത്തലി–-ഷഹർബാനു ദമ്പതികളുടെ മകൾ ഷസ ഫാത്തിമ (രണ്ട്‌), താനൂർ നിറമരുതൂർ കുളങ്ങര ശാന്ത (59)

കോഴിക്കോട്‌ ജില്ലക്കാർ (ഒമ്പത്‌): കോഴിക്കോട്‌ ബാലുശേരി കോക്കല്ലൂർ ചരക്കരപ്പറമ്പിൽ രാജീവൻ (61), നാദാപുരം പാലോള്ളത്തിൽ മനാൽ അഹമ്മദ്‌ (25), കുന്നമംഗലം പിലാശേരി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35), നടുവണ്ണൂർ മൂലാട്‌ തണ്ടപ്പുറത്തുമ്മേൽ ജാനകി കുന്നോത്ത്‌ (55), വെള്ളിമാട്‌കുന്ന്‌ എഴുത്തച്ഛൻകണ്ടി പറമ്പ് നിഷി മൻസിൽ സഹീറാബാനു മാഞ്ചറ (29), അസം മുഹമ്മദ്‌ ചെമ്പായി (ഒന്ന്‌), കക്കട്ടിൽ ചീക്കോന്നുമ്മൽ പീടികകണ്ടിയിൽ രമ്യ മുരളീധരൻ (32), ശിവാത്മീക മുരളീധരൻ (അഞ്ച്‌),  കോഴിക്കോട്‌ സൗത്ത് ബീച്ച് റോഡ്, പുതിയപന്തക്കലകം  ഷെനോബിയ (40).

പാലക്കാട്‌ ജില്ലക്കാർ (-രണ്ട്): ‌മണ്ണാർക്കാട് കോടതിപ്പടി പുത്തൻക്കളത്തിൽ അയിഷ ദുഅ (രണ്ട്‌), ചളവറ മുണ്ടക്കോട്ടുകുറുശി വട്ടപ്പറമ്പിൽ വി പി മുഹമ്മദ്‌ റിയാസ്‌ (24).
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top