സൗരതേജസ് -
കേരള പുനർ നിർമ്മാണത്തിൽ അക്ഷയോർജ്ജ മേഖലയുടെപങ്ക്

അക്ഷയോർജ്ജത്തിന്റെവിപുലമായ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനവും അവബോധവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അനെർട്ട് സൗരതേജസ് എന്ന പേരിൽ ദേശാഭിമാനിയുമായി സഹകരിച്ച് ശില്പശാല സംഘടിപ്പിക്കുകയാണ്.!

സൗരോർജ്ജമുൾപ്പെടെയുള്ളഅക്ഷയോർജ്ജ മേഖലയിൽ നിന്നുള്ള ഊർജ്ജ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായിഅനെർട്ടിന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്.ഊർജ്ജ കേരള മിഷൻ പദ്ധതിയിലൂടെ 2021 ഓടെ 1000 മെഗാവാട്ട്സൗരവൈദ്യുതി എന്നതാണ്‌ സംസ്ഥാനത്തിന്റെ ലക്ഷ്യഅക്ഷയോർജ്ജത്തിന്റെവിപുലമായ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനവും അവബോധവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അനെർട്ട് സൗരതേജസ് എന്ന പേരിൽശില്പശാല സംഘടിപ്പിക്കുകയാണ്. കേരള പുനർ നിർമ്മാണത്തിൽ അക്ഷയോർജ്ജ മേഖലയുടെപങ്ക് എന്ന വിഷയത്തിലാണ് ദേശാഭിമാനിയുമായി സഹകരിച്ച് ശിൽപ്പശാല നടക്കുന്നത്. കേരളത്തിലെ മന്ത്രിമാർ, എം പിമാര്‍, എം എൽ എമാർ, മേയർമാർ, പഞ്ചായത്ത്പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ശിൽപ്പശാലയിൽപങ്കെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്ട്രേഷൻ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

Event Details

Thiruvananthapuram

Venue : Tagore Theatre , Vellayambalam - Vazhuthacaud Road, Thiruvananthapuram
Distritcs : Thiruvananthapuram, Kollam, Pathanamthitta, Alappuzha

Thrissur

Venue : Thiruvambady Convention Centre , Marar Rd, Thekkinkadu Maidan, Thrissur
Distritcs : Ernakulam, Thrissur, Kottayam, Idukky, Palakkad

Kozhikode

Venue : Tagore Centenary Hall , Red Cross Rd, Mananchira, Kozhikode
Distritcs : Kozhikode, Malappuram, Kannur, Wayanadu, Kasargode

Program Details

Dr. T. M. Thomas Isaac

Minister for Finance and Coir, Kerala
November 27, 2019
State Level Inauguration

M. M. Mani

‎Minister for Electricity, Kerala
November 27, 2019
Presiding Speech

Ramesh Chennithala

Leader of the Opposition, Kerala
November 27, 2019
Key Note Speach


V. S. Sunil Kumar

Minister for Agriculture, Kerala
November 30, 2019
Inauguration of Workshope at Thrissur

E. Chandrasekharan

Minister for Revenue, Kerala.
December 2, 2019
Inauguration of Workshope at Kozhikode

P. Sreeramakrishnan

Speaker of the Kerala Legislative Assembly
December 2, 2019
Chief Guest

Messages

Shri.Pinarayi Vijayan
Chief Minister of Kerala

പ്രളയാനന്തര കേരളത്തെ കൈപിടിച്ചു ഉയർത്താൻ സൗരോർജം ഉൾപ്പെടുന്ന പ്രകൃതി സൗഹൃദ അക്ഷയോർജ്ജ സാധ്യതകളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനി അനെർട്ടുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. സാമൂഹിക ഉത്തരവാദിത്വത്തിൽ അധിഷ്ഠിതമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ദേശാഭിമാനി പുലർത്തുന്ന താല്പര്യം മാതൃകാപരമാണ്.
ജനപ്രതിനിധികൾക്ക് അറിവ് പകരാനും നാടിന്റെ വർത്തമാന കാലത്തിനു ആവശ്യമായ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും ഈ ശിൽപശാല മുതൽകൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

Soura Thejus

-->--> -->