‘സ‌്ത്രീ സ്വാതന്ത്ര്യമർഹതി’

 പുരുഷനെക്കാൾ സ്-ത്രീക്ക്- ഒരു പല്ല് കുറവാണെന്ന വിശ്വാസക്കാരനായിരുന്നു സോക്രട്ടീസ്-. ഈ വിശ്വാസം അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്-തിരുന്നു. സ്വന്തം ഭാര്യയുടെ പല്ലെങ്കിലും എണ്ണിനോക്കിയിരുന്നെങ്കിൽ ഇത്- അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കാൻ സോക്രട്ടീസിന് കഴിയുമായിരുന്നു എന്നാണ് അന്ന് വിമർശകർ കളിയാക്കിയത്-. സമൂഹത്തിലെ ഏത്- അടിമത്തവും അന്ധവിശ്വാസവും ആദ്യം വന്നുപതിക്കുന്നത്- സ്-ത്രീകളുടെ മേലാണ്. അതുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാമൂഹ്യവും സാമുദായികവുമായ പ്രവർത്തനങ്ങൾ സ്ത്രീവിമോചന ചിന്തയിൽനിന്നാരംഭിക്കുന്നത്-. ഇന്ത്യൻ നവോത്ഥാനം പുരുഷകേന്ദ്രീകൃതമല്ല, ...

കൂടുതല്‍ വായിക്കുക