Deshabhimani

കഥാരചന മത്സര വിജയികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2018, 05:13 AM | 0 min read

മനാമ > ബഹ്‌‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദി ബഹ്റൈനിലെ എഴുത്തുക്കാര്‍ക്കായി നടത്തിയ കഥാരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബൈന നാരായണ്‍,  പ്രജിത്ത് നമ്പ്യാര്‍, സുരഭി ഹരീഷ് എന്നിവരാണ് വിജയികള്‍.

സാഹിത്യ വേദിയുടെ ദ്വിവാര സാഹിത്യ സദസ്സില്‍  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷാണ് വിജയികളെ പ്രഖ്യാപിച്ചത്. സര്‍ഗാത്മകമായ സാഹിത്യ കൂട്ടായ്മകളും ശില്പശാലകളും വരും നാളുകളില്‍ സംഘടിപ്പിക്കുമെന്ന് സാഹിത്യ വേദി അറിയിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Home