ഖത്തറില്‍ മലയാളികള്‍ വാഹനമിടിച്ച് മരിച്ചു

ദോഹ > ഖത്തറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് മലയാളികള്‍ വാഹനമിടിച്ച് മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് അലി, കോഴിക്കോട് ഒളവണ്ണ ജി എ കോളേജ് പോസ്റ്റ് മാത്ര കുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം നടപടികൃമങ്ങള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി റോഡ് മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗിലെ ജീവനക്കാണ്
0 comments