പ്രവാസി സെന്റർ, മിഷൻ ബെറ്റർ ടുമോറോ, പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റീഫ്രെയിം, എറാം ഗ്രൂപ്പ്എ, ഡോട്ട്ന്നി സ്പേസ് എന്നിവരുടെ പങ്കാളിത്തത്തോ ടെ സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടി എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു