സ്‌പാക്‌സ് കിക്കോഫ്: ക്യൂ സെവൻ ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കൾ

കുവൈറ്റ് സിറ്റി > സ്പാക്സ് കിക്കോഫ് 2018 കപ്പിൽ ഫഹാഹിൽ ബ്രദേഴ്‌സ് ജേതാക്കളായി. കലാശപ്പോരാട്ടത്തിൽ സിൽവർ സ്റ്റാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ക്യൂ സെവൻ ഫഹാഹീൽ ബ്രദേഴ്‌സ് സ്പാക്സ് കപ്പിൽ മുത്തമിട്ടത്. ഫഹദ് അബ്ദുല്ലയുടെ വകയായിരുന്നു ഫൈനലിലെ വിജയഗോൾ.
ഫൈനലിലെ മികച്ച കളിക്കാരനായി ഫഹാഹീൽ ബ്രദേഴ്സിെൻറ സുൽഫിയും ടൂർണമെൻറിലെ മികച്ച കളിക്കാരനായി ജിബു വർഗീസും തെരഞ്ഞെടുക്കപ്പെട്ടു.
0 comments