കോഴിക്കോട് സ്വ​ദേശി ഒമാനിൽ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:29 PM | 0 min read

സലാല > കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശി എം പി ഷംസു (57) മസ്ക്കത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉമ്മ: സഫിയ, ഉപ്പ: പരേതനായ അഹമ്മദ്. ഭാര്യ: സഫിയത്ത്, മകൾ: ഷിഫ, ഷദ, സഹറ. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോവും. ദീർഘകാലം സലാലയിലെ ഡബ്ല്യൂജെ ടവലിൽ ജോലിചെയ്തിരുന്നു.



deshabhimani section

Related News

0 comments
Sort by

Home