സൗദി ജുബൈലിൽ യുപി സ്വദേശിയെ മകൻ കൊലപ്പെടുത്തി

ജുബൈൽ: സൗദി ജുബൈലിൽ യുപി സ്വദേശിയായ പ്രവാസിയെ മകൻ കൊലപ്പെടുത്തി. ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കൊല്ലപ്പെട്ടത്. മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Related News

0 comments