Deshabhimani

മലബാർ പ്രവാസി- പായസ മത്സരം

payasam contest
വെബ് ഡെസ്ക്

Published on May 10, 2025, 03:07 PM | 1 min read

ദുബായ്: മലബാർ പ്രവാസി - യുഎഇ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 31നു ദുബായ് സയാസി ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ പായസ മത്സരം സംഘടിപ്പിക്കുന്നു. "നമ്മുടെ സ്വന്തം മാമുക്കോയ" അനുസ്മരണ പരിപാടിയോടനുബന്ധിച്ചാണ് മത്സരം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home