Deshabhimani

ഓസ്ട്രേലിയന്‍ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2017, 07:15 AM | 0 min read

മെല്‍ബണ്‍ > ഓസ്ട്രേലിയിലെ തദ്ദേശ ഭരണ രംഗത്ത് ഇനി മലയാളി സാനിധ്യവും. മെല്‍ബണിലെ വിറ്റല്‍സി കൗണ്‍സിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിറ്റല്‍സി നോര്‍ത്ത് വാര്‍ഡില്‍ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു . അവിടെ ജയിച്ച ജോണ്‍ അടുത്തിടെ മരണപ്പെടുകയുണ്ടായി. ആ ഒഴിവിലേക്കാണ് റ്റോമിനെ വിറ്റല്‍സി കൗണ്‍സില്‍ കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ഭാര്യ രഞ്ജിനി. മരിയ, അമീഷ് എന്നിവര്‍ മക്കള്‍.
 



deshabhimani section

Related News

View More
0 comments
Sort by

Home