കാൾ മാർക്സിന്റെ 200ആം ജന്മദിനാഘോഷത്തിന്റെ സമാപന സമ്മേളനം കൊൽക്കത്തയിൽ സംഘടിപ്പിക്കപ്പെട്ടു. പാർടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി സഖാവ് സൂര്യകാന്ത് മിശ്രയുമുൾപ്പെടെയുള്ളവര്‍ പങ്കെടുത്തു.