മരണവല .. കണ്ണൂർ അഴീക്കൽ കടൽതീരത്ത് അടിഞ്ഞ ബ്രൈഡ് വെയ്ൽ ഇനത്തിൽപെട്ട നീലത്തിമിംഗലത്തിന്റെ ജഡം. വാലിന് ആഴത്തിൽ മുറിവേൽപ്പിച്ച്‌ കുരുങ്ങിക്കിടക്കുന്ന വലയുടെ ഭാ​ഗവും കാണാം. ഫോട്ടോ/മിഥുൻ അനില മിത്രൻ