അഭിമന്യുവിന്റെ കുടുംബത്തിനുള്ള പുതിയ വീടിനു കോടിയേരി ബാലകൃഷ്ണന്‍ വട്ടവടയില്‍ തറക്കല്ലിടുന്നു. അഭിമന്യുവിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു.