കേരള മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായി പിണറായി വിജയന്‍ എഴുതിയ 'ഇന്ത്യ വേഴ്‌സസ് ആര്‍എസ്എസ്' എന്ന പുസ്തകം 22ാം പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ച് സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു