സിപിഐ എം മരട് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഞ്ചയ്ക്കല്‍ ലതയ്ക്കും മക്കള്‍ക്കും കൈമാറുന്നു