ത്രിപുര എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് നിലാഞ്ജന റോയിയെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി